29 C
Kollam
Monday, June 14, 2021
spot_img

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങൾ- ഉത്തരവിറങ്ങി

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി.
എൻ. പ്രഭാവർമ – മുഖ്യമന്ത്രിയുടെ സെക്രട്ടറി – (മീഡിയ)
എം സി ദത്തൻ (മെന്റർ, സയൻസ്)
പി എം മനോജ് – പ്രസ് സെക്രട്ടറി
അഡ്വ. എ.രാജശേഖരൻ നായർ ( സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി )
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ :-
സി.എം. രവീന്ദ്രൻ
പി ഗോപൻ
ദിനേശ് ഭാസ്കർ
അസി. പ്രൈവറ്റ് സെക്രട്ടറിമാർ:-
എ സതീഷ് കുമാർ
സാമുവൽ ഫിലിപ്പ് മാത്യു
പേഴ്സണൽ അസിസ്റ്റന്റ് :-
വി എം. സുനീഷ്
അഡീഷണൽ പി.എ.:-
ജി.കെ ബാലാജി
പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി നിയമനങ്ങൾ നേരത്തെ നടന്നിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles