26.9 C
Kollam
Monday, July 26, 2021
spot_img

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂനിയർ റെഡ്ക്രോസിന്റെ കരുതൽ

കൊല്ലം : ജൂനിയർ റെഡ്ക്രോസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സ്വരൂപിച്ച അറുപത്തിയൊന്നായിരത്തി ഒരുന്നൂറ്റിയൻപത് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കളക്ട്രേട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അബ്ദുൾ നാസർ ഐ എ എസ് ഫണ്ട് സ്വീകരിച്ചു.
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന പ്രവർത്തന പതിപ്പിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.കൊല്ലം ഡി ഈ ഒ ജോർജ് കുട്ടി എസ്., ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി ജില്ലാ ചെയർമാൻ ഡോ.മാത്യു ജോൺ, സെക്രട്ടറി എസ്.അജയകുമാർ ,ജൂനിയർ റെഡ്ക്രോസ്സ് ജില്ലാ പ്രസിണ്ടൻ്റ് ആർ.ശിവൻ പിള്ള ,ഡി ഈ ഓഫീസ് സൂപ്രണ്ട് എൻ.പി.മധു ലാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

stay connected

1,815FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles