25.9 C
Kollam
Friday, January 28, 2022
spot_img

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി: ബിജെപി പ്രവര്ത്തകനെതിരെ കേസെടുത്തു

എലപ്പുള്ളി: മുഖ്യമന്ത്രിക്കെതിരെ സോഷ്യല് മീഡിയയില് വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി പ്രവര്ത്തകനെതിരെ കസബ പൊലീസ് കേസെടുത്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ്(45) നെതിരെയാണു കേസെടുത്തത്. ബുധനാഴ്ചയാണു സോഷ്യല് മീഡിയയില് വീഡിയോയിലൂടെ ജയപ്രകാശ് വധഭീഷണി മുഴക്കിയത്. തുടര്ന്ന് സിപിഐ എം പ്രവര്ത്തകര് പൊലീസിനു പരാതി നല്കി. കര്ണാടകയില് ഒളിവില് പോയ ജയപ്രകാശിനെ കണ്ടെത്താന് അന്വേഷണമാരംഭിച്ചെന്ന് കസബ പൊലീസ് പറഞ്ഞു.

Related Articles

stay connected

3,060FansLike
827FollowersFollow
7,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles