Home Latest News മുകേഷിന് വോട്ട് അഭ്യർത്ഥിച്ച് ഇന്ദ്രൻസ്

മുകേഷിന് വോട്ട് അഭ്യർത്ഥിച്ച് ഇന്ദ്രൻസ്

by Green Media Vision

കൊല്ലം അസംബ്ലി മണ്ഡലം സ്ഥാനാർത്ഥി മുകേഷിന്റെ ഇലക്ഷൻ പ്രാചാരണത്തിന് പ്രശസ്ത സിനിമാതാരം ഇന്ദ്രൻസ് എത്തി കൊല്ലത്തെ പെരുമൺ കാഞ്ഞാവെളി , തൃക്കരുവ , തൃക്കരുവ വെസ്റ്റ് തുടങ്ങിയ വിവിധ കുടുംബയോഗങ്ങളിൽ ഇന്ദ്രൻസ് എത്തി വോട്ട് അഭ്യർത്ഥിച്ചു

You may also like

Leave a Comment