Home Latest News മുകേഷിനെ വിജയിപ്പിക്കാൻ ആസിഫലിയുടെ റോഡ് ഷോ…….

മുകേഷിനെ വിജയിപ്പിക്കാൻ ആസിഫലിയുടെ റോഡ് ഷോ…….

by Green Media Vision


കൊല്ലം: കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷിന്റെ പ്രചരാണാർത്ഥം ചലച്ചിത്ര താരം ആസിഫ് അലി.യുടെ റോഡ്ഷോ മുകേഷിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായാണ് ആസിഫ് അലി ബുധനാഴ്ച വൈകിട്ട് കൊല്ലത്ത് എത്തിയത്. സ്ഥാനാര്‍ഥി എം മുകേഷിനോപ്പം നൂറുകണക്കിന് എൻ ഡി എഫ് പ്രവർത്തകർ പങ്കെടുത്തു

You may also like

Leave a Comment