25.2 C
Kollam
Tuesday, August 9, 2022
spot_img

മുകേഷിനെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം എം​എ​ൽ​എ മു​കേ​ഷ് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച് വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു പ​രാ​തി. മു​കേ​ഷി​നെ​തി​രെ എം​എ​സ്എ​ഫ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ല​ത്തീ​ഫ് തു​റ​യൂ​രാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. മു​കേ​ഷി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ര്‍​ഹ​മാ​യ ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles