Home Latest NewsNews മീനചൂടിൽ വെള്ളം കുടിച്ച് സ്ഥാനാർത്ഥികൾ ചാത്തന്നൂർ മണ്ഡലത്തിൽ കടുത്ത മത്സരം

മീനചൂടിൽ വെള്ളം കുടിച്ച് സ്ഥാനാർത്ഥികൾ ചാത്തന്നൂർ മണ്ഡലത്തിൽ കടുത്ത മത്സരം

by Green Media Vision

ചാത്തന്നൂർ: മീനചൂടിനൊപ്പം നിയമസഭാ ഇലക്ഷനിൽ ചാത്തന്നൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ വിശപ്പും ദാഹവും മറന്ന് പോരാട്ടത്തിലാണ്. ഒപ്പം അണികളുടെ ആവേശവും വാനോളം നേരത്തെ പ്രചാരണ രംഗത്ത് ഇറങ്ങിയ എൽ ഡി എഫ് സ്ഥാനാർത്ഥി ജി.എസ് ജയലാൽ പ്രചാരണത്തിൽ ഒരുപടി മുന്നിലായിരുന്നെങ്കിലും കോൺഗ്രസ്സിലെ പ്രമുഖഖ നേതാവ് പീതാംമ്പരക്കുറുപ്പ് യൂഡിഎഫ് സ്ഥാനാർത്ഥിയായതോടെ മത്സരം ചാത്തന്നൂരിൽ കടുപ്പത്തിലായി ബി ജെ പി സ്ഥാനാർത്ഥി ബിബി ഗോപകുമാറും പ്രചരണ രംഗത്ത് ശക്തമാണ് മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ് ബാക്കിയെല്ലാം വോട്ടർമ്മാരുടെ വിരൽ തുമ്പിൽ
Green Media vision
Special election story

You may also like

Leave a Comment