24.9 C
Kollam
Wednesday, July 28, 2021
spot_img

മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ അന്തരിച്ചു.

തൃശൂർ ; തൃശൂർ ദയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്   പി എ ബാലൻമാസ്റ്ററുടെ (74)അന്ത്യം
മസ്തിഷ്കത്തിലുണ്ടായ രക്ത സ്രാവത്തെ തുടർന്ന് ചികിത്സയിൽ അദ്ദേഹം  ഏറെദിവസങ്ങളായി  ചികിത്സയിൽ കഴിയുകയായിരുന്നു.സംസ്കാരം വൈകീട്ട് 4 ന് തൃശൂർ അവിണിശ്ശേരിയിലെ വീട്ടിൽ നടക്കും

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles