30.9 C
Kollam
Tuesday, August 3, 2021
spot_img

മാധ്യമ പ്രവർത്തകർക്ക് ഐഡി കാർഡ് മതി : പോലീസ് മീഡിയ സെന്ററിന്നുളള അറിയിപ്പ്

തിരുവനന്തപുരം :ട്രിപ്പിൾ ലോക് ഡൗൺ നിലവിൽ വരുന്ന ജില്ലകളിൽ മാധ്യമ പ്രവർത്തകർക്ക് സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡോ പ്രസ്സ് അക്രഡിറ്റേഷൻ കാർഡോ കാണിച്ച് യാത്ര ചെയ്യാവുന്നതാണ്. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നപക്ഷം മാധ്യമ പ്രവർത്തകർക്ക് പോലീസ് ആസ്ഥാനത്തെ State Covid Control Room ൽ 9497900112 എന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് വി.പി. പ്രമോദ് കുമാർ ഡെപ്യൂട്ടി ഡയറക്ടറിൻ്റെ അറിയിപ്പ്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles