27.9 C
Kollam
Monday, June 14, 2021
spot_img

മയിലുകൾ വന്നത് കൗതുകക്കാഴ്ച്ചയായി…


പൂയപ്പള്ളി : മഴക്കാറ് നീങ്ങി മാനം തെളിഞ്ഞപ്പോൾ മയിലുകൾ പറന്നറങ്ങിയത് കൗതുകക്കാഴ്ച്ചയായി ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് പൂയപ്പള്ളി നെല്ലി പറമ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിൽ രണ്ട് മയിലുകൾ വിരുന്നെത്തിയത് ലോക് ഡൗൺ കാലമായതിനാൽ ആളൊഴിഞ്ഞ വഴിയിൽ മയിലുകൾ ശബ്ദമുണ്ടാക്കി ഓടി നടന്നു കുറെ സമയത്തിനു ശേക്ഷം കൃഷിയിടങ്ങളിലേയ്ക്ക് മയിലുകൾ പറന്നു പോവുകയായിരുന്നു കാഴ്ച്ചയൊരുക്കിയ ക്യാമറമാൻ അനിൽ കുമാറിനൊപ്പം സുരേഷ് ചൈത്രം കൊല്ലം

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles