29.9 C
Kollam
Sunday, January 23, 2022
spot_img

മഞ്ഞ നിറം ഏറെ പ്രിയം ; ചിത്രങ്ങളുമായി മീര നന്ദൻ

അവതാരകയും ഗായികയായുമെത്തി സിനിമ അരങ്ങേറ്റം നടത്തിയ നടിയാണ് മീര നന്ദൻ. ദിലീപ് ചിത്രം മുല്ലയിലൂടെയാണ് മീര സിനിമയിലെത്തിയത്. നിലവിൽ അജ്മാനിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ നടത്തുന്ന ഫോട്ടൊഷൂട്ടുകളും പങ്കുവയക്കാറുണ്ട്. നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മീര നാട്ടിൽ എത്തിയത്. സുഹൃത്തുക്കളായ ആൻ അഗസ്റ്റിനും ശ്രിന്ദയ്ക്കുമൊപ്പമുള്ള ചിത്രം മീര പങ്കുവച്ചിരുന്നു.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles