കാസര്‍കോട്: കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കാസര്‍കോട് പെര്‍ളടുക്കത്ത് ഉഷ ( 45) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അശോകന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.രാവിലെ നാട്ടുകാരാണ് ഉഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിറയെ വെട്ടേറ്റ നിലയിലാണ്. അശോകന് വീട്ടില്‍ നിന്നും മുങ്ങിയിരുന്നു.പിന്നീട് അശോകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു