27.9 C
Kollam
Saturday, October 16, 2021

ഭർത്താവിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു

ഓച്ചിറ: ചങ്ങൻകുളങ്ങര പനങ്ങാട്ട് (സരസ്വതി ഭവനം) റിട്ട. പോസ്​റ്റുമാസ്​റ്റർ എൻ. സരസ്വതിയമ്മ (78) കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ്​ ആശുപത്രിൽ ചികിത്സയിലായിരുന്നു. ഭർത്താവ് കുട്ടൻപിള്ള കഴിഞ്ഞ 28ന് കോവിഡ് ബാധിച്ചു മരിച്ചിരുന്നു. മക്കൾ: ജയചന്ദ്രൻപിള്ള (എം.എം. പബ്ലിക്കേഷൻസ്, കോട്ടയം) വത്സലകുമാരി. മരുമക്കൾ: ആനന്ദകുമാർ (കെ.എസ്.എഫ്.ഇ) രഞ്​ജിനി. മൃതദേഹം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്കരിച്ചു

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles