24.9 C
Kollam
Friday, October 29, 2021
spot_img

ഭാഗ്യക്കുറിഏജൻറ്​ തൂങ്ങി മരിച്ചനിലയിൽ

അഞ്ചൽ: ഭാഗ്യക്കുറി ഏജൻറിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. വാളകം കോവിൽമുക്ക് എം.എസ് നിവാസിൽ മോഹനൻ (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ വീടിനടുത്ത് ആൾപ്പാർപ്പില്ലാത്ത വീടി​െൻറ സിറ്റൗട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. അഞ്ചൽ പൊലീസ് മേൽനടപടിയെടുത്ത ശേഷം പോസ്​റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക പ്രശ്നങ്ങളാണ് മരണത്തിന്​ കാരണ മെന്ന് പറയപ്പെടുന്നു. ഭാര്യ: ശകുന്തള. മക്കൾ: ശ്യാം, ശാമിലി. മരുമകൻ: മുകേഷ്കുമാർ. സംസ്കാരം വെള്ളിയാഴ്​ച ഉച്ചക്ക്​ വീട്ടുവളപ്പിൽ

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles