സോഷ്യൽ മീഡിയയിൽ വളരെ സജീവമായ എസ്തർ അനിൽ ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ, ബോൾഡ് ലുക്കിലുളള മറ്റൊരു ഫൊട്ടോഷൂട്ടിലൂടെയും താരം ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. എസ്തര് അനില്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തന്റെ പുതിയ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.