24.9 C
Kollam
Friday, October 29, 2021
spot_img

ബൈപ്പാസിൽ നിർത്തിയിട്ട ലോറിയിൽ നിന്ന് പണം കവർന്നു

ഇരവിപുരം : ബൈപ്പാസിൽ അയത്തിലെ പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്ന് ബൈക്കിലെത്തിയ രണ്ടംഗ സംഘം 20,000 രൂപ കവർന്നു. തിരുവനന്തപുരത്തേക്ക് പിവിസി പൈപ്പുമായി പോവുകയായിരുന്ന ലോറിയുടെ ഡ്രൈവർ വിശ്രമിക്കാനായി പുറത്തിറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ട്പേർ ലോറിയിൽ കയറി പണം സൂക്ഷിച്ചിരുന്ന പഴ്സ് മോഷ്ടിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles