27.9 C
Kollam
Saturday, October 16, 2021

ബൈക്ക് മോഷണസംഘത്തിലെ ഒളിവിലായിരുന്ന പ്രതി പിടിയിൽ

പാരിപ്പള്ളി : 23.02.2021 ൽ പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ മണ്ണയം കുന്നുംപുറം കോളനിയിൽ സലിം എന്നയാളുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികളിലൊരാ ളായ പാരിപ്പള്ളി മണ്ണയം ചരുവിള പുത്തൻ വീട്ടിൽ ബാബു മകൻ ലിബിൻ (21) ആണ് അറസ്റ്റിലായത്. കേസിലെ കൂട്ടു പ്രതികളായ പാരിപ്പള്ളി മണ്ണയം സ്വദേശികളായ മഹി ലാൽ, സ്നേഹൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന ലിബിനെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസിന്റെ നിർദേശ പ്രകാരം പാരിപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അൽ ജബ്ബർ , സബ് ഇൻസ്പെക്ടർ ആശ,എസ്.സി.പി.ഒ സുഭാഷ്, അജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles