Home Latest News ബേപ്പൂരിൽ ബോട്ടിൽ കപ്പലിടിച്ചു രണ്ടു മരണം പന്ത്രണ്ടുപേരെ കാണാതായി

ബേപ്പൂരിൽ ബോട്ടിൽ കപ്പലിടിച്ചു രണ്ടു മരണം പന്ത്രണ്ടുപേരെ കാണാതായി

by Green Media Vision

ബേപ്പൂരിൽ ബോട്ടിൽ കപ്പലിടിച്ചു രണ്ടു മരണം പന്ത്രണ്ടുപേരെകാണാതായി ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിനായി മംഗലാപുരത്തേയ്ക്കുപോയ ബോട്ടിൽ സിംഗപ്പൂരിലേക്കുപോയ  കപ്പൽ ഇടിച്ചു അപകടം പന്ത്രണ്ടുപേരെ കാണാതായി ഇതരസംസ്ഥാനക്കാരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്   രണ്ടുപേരെ രക്ഷപെടുത്തി  ഒമ്പത്‌പേർക്കായി തിരച്ചിൽ നടത്തുന്നു പതിനാലുപേർ ഉണ്ടായിരുന്നു ബോട്ടിൽ മംഗലാപുരത്തുള്ള  കോസ്റ്റ്ഗാർഡ്മത്സ്യത്തൊഴിലാളികൾ എന്നിവർ  തിരച്ചിൽ നടത്തുന്നു ഞായർ രാത്രിയിൽ ആണ് “റബ്ബ “എന്ന ബോട്ടിൽ കപ്പൽ ഇടിക്കുന്നത് കടലിൽ ഇരുപത് നോട്ടിക്കൽ മൈൽ ദൂരത്തിലാണ് അപകടം

You may also like

Leave a Comment