24.9 C
Kollam
Sunday, September 25, 2022
spot_img

ബെന്നി ആശംസയുടെ ചിത്രത്തിൽ ദീപു മറ്റപ്പള്ളിയായി ലാൽ ജോസ്

ദിപു മറ്റപ്പള്ളി എന്ന കഥാപാത്രമായി പ്രശസ്ത സംവിധായകര്‍ ലാല്‍ ജോസ്. നിപ സിനിമയുടെ അഞ്ചാമത് പോസ്റ്റര്‍ പുറത്തിറക്കി.  മാധ്യമ പ്രവര്‍ത്തകന്‍  ജോഷി കുര്യന്‍റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. അനീതിക്കെതിരെ ശക്തമായി തൂലിക ചലിപ്പിക്കുന്ന ദീപു മറ്റപ്പള്ളി എന്ന കഥാപാത്രമായി പ്രശസ്ത സംവിധായകര്‍ ലാല്‍ ജോസ് വേഷമിടുന്നു നിപ്പ സിനിമയുടെ കഥക്ക് പ്രത്യേക വഴിത്തിരിവാണ് ലാല്‍ ജോസിന്‍റെ കഥാപാത്രം.മ്യാവു എന്ന ഹിറ്റ് സിനിമയുടെ വിജയാഘോഷത്തിനിടയിലാണ് ലാല്‍ ജോസ് ദീപു മറ്റപ്പള്ളിയെ അവതരിപ്പിക്കുന്നത് കഥയിലും അവതരണത്തിലും ഒട്ടേറെ പ്രത്യേകതകളുള്ള നിപയുടെ അവസാനവട്ട ലാബ് വര്‍ക്കുകള്‍ ചിത്രാജ്ഞലിയില്‍ പുരോഗമിക്കുകയാണ്. ബെന്നി ആശംസ സംവിധാനം ചെയ്യുന്ന ചിത്രം ആനുകാലികസംഭവങ്ങളെ കോര്‍ത്തിണക്കിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles