Home Latest News ബിഗ്‌ ബോസ് താരം ടിംപാലിൻ്റെ പിതാവ് സത്യസിങ് ബാല്‍ ഡല്‍ഹിയില്‍ നിര്യാതനായി

ബിഗ്‌ ബോസ് താരം ടിംപാലിൻ്റെ പിതാവ് സത്യസിങ് ബാല്‍ ഡല്‍ഹിയില്‍ നിര്യാതനായി

by Green Media Vision

ഡല്‍ഹി: ബിഗ്‌ ബോസ് താരം ടിംപാലിന്റെ പിതാവ് സത്യസിങ് ബാല്‍ (64) ഡല്‍ഹിയില്‍ പനി ബാധിച്ച്‌ മരിച്ചു . ചൊവ്വാഴ്ച്ച വൈകിട്ടാണ് മരിച്ചത്. ടിംപാലിന്റെ മാതാവിനൊപ്പം ഡല്‍ഹിയില്‍ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പനി ബാധിച്ച്‌ ശ്വാസം കിട്ടാതെ വന്നതോടെ തിരക്കായിരുന്നതിനാല്‍ ആശുപത്രികളില്‍ പ്രവേശനം ലഭിച്ചില്ല. ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ഓക്‌സിജന്‍ ലഭിച്ചില്ലെന്നാണ് പ്രാഥമിക വിവരം. എരുമേലി കണ്ണിമല റോസ്മസ്റ്റിക്ക മൗണ്ടില്‍ ഡോ. മിനിയാണ് ഭാര്യ.

You may also like

Leave a Comment