27.9 C
Kollam
Sunday, June 26, 2022
spot_img

ബിക്കിനി ഫോട്ടോസുമായി കക്ഷി അമ്മിണിപിള്ള നായിക : ശരീരത്തിന് വിലയിടരുതെന്ന മുന്നറിയിപ്പും

തന്‍റെ ശരീരത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് പുതിയ മേക്കോവര്‍ ചിത്രം പോസ്റ്റ് ചെയ്താണ് താരം മറുപടി നല്‍കിയിരിക്കുന്നത്. ബ്രിമ്മിങ് ഫറ എന്ന തലക്കെട്ടോടെ മഞ്ഞനിറത്തിലുള്ള സ്വിം സ്യൂട്ടിലാണ് ഇത്തവണ ഷിബില ഫറ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ശരീരത്തെ സ്നേഹിക്കുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് നടി ഫറഷിബ്‌ല. തന്‍റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി നിരവധി തവണ ശരീരഭാരം കൂട്ടുകയും അതു പോലെ തന്നെ കുറയ്ക്കുകയും ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് ഫറ. ശരീരഭാരം കൂടിയതിന് പേരില്‍ നിരവധി ആക്ഷേപങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എഴുത്തുകാരി സോഫി ലൂയിസിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പങ്കുവച്ച താരത്തിന്‍റെ പുതിയ ചിത്രം വൈറലാവുകയാണ്.

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles