25.6 C
Kollam
Tuesday, August 9, 2022
spot_img

ബിഎസ്എഫ് ജവാന്‍ നാഗാലാന്റിൽ ഡ്യൂട്ടിക്കിടയിൽ മരണമടഞ്ഞു

കുണ്ടറ: ബിഎസ്എഫ് കോൺസ്റ്റബിൾ വെള്ളിമൺ വെസ്റ്റ് കല്ലുവിളപുത്തൻവീട്ടിൽ കെ.എസ്. നന്ദകുമാർ (36)നാഗാലാന്റിൽ ഡ്യൂട്ടിക്കിടയിൽ മരണമടഞ്ഞു. കൃത്യമായ വിവരങ്ങള്‍ വീട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ 14 വർഷമായി ബിഎസ്എഫ് നൂറ്റി പതിനൊന്നാം ബറ്റാലിയനിൽ സേവനമനുഷ്ഠി ച്ച് വരുകയായിരുന്നു. ഭാര്യ ശ്യാമ ബി.എസ്.എഫിൽ നിന്ന് വിരമിച്ച ശങ്കരൻ നായരാണ് അച്ഛൻ.അമ്മ അമ്പിളി , മകൻ വീരേന്ദ്രൻ (5),വീരഭദ്രൻ(7 മാസം).

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles