26.9 C
Kollam
Friday, January 28, 2022
spot_img

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് ; ഡിസംബര്‍ 16,17 തിയതികളില്‍ ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി : പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) ആഭിമുഖ്യത്തില്‍ ഡിസംബര്‍ 16,17 തിയതികളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. എസ്ബിഐ സേവനങ്ങളെയും പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക് എന്നിവയുടെ പ്രവര്‍ത്തനത്തെയും രണ്ട് ദിവസത്തെ പണിമുടക്ക് ബാധിക്കും.

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles