26.9 C
Kollam
Monday, July 26, 2021
spot_img

ബാങ്കുകളില്‍ നിയന്ത്രണം തുടരും

കൊല്ലം :അക്കൗണ്ട് നമ്പര്‍ അനുസരിച്ച് ബാങ്കുകളിൽ പ്രവേശനം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ബാങ്കുകളില്‍ അക്കൗണ്ട് നമ്പറിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത ദിവസം മാത്രം ഇടപാട് നടത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അിറയിച്ചു. ഒന്ന്, രണ്ട്(1, 2) അക്കങ്ങളില്‍ അവസാനിക്കുന്നവ തിങ്കള്‍, ബുധന്‍ ദിവസങ്ങളിലും മൂന്ന്, നാല്(3, 4) – തിങ്കള്‍, വ്യാഴം. അഞ്ച്, ആറ്(5, 6) – ചൊവ്വ, വ്യാഴം. ഏഴ്, എട്ട്(7, 8) – ചൊവ്വ, വെള്ളി. ഒന്‍പത്, പൂജ്യം(9, 0) അക്കങ്ങളില്‍ അവസാനിക്കുന്നവ ബുധന്‍, വെള്ളി ദിവസങ്ങളിലും ഇടപാടുകള്‍ നടത്താം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles