ബംഗളൂരു ;കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ അഭിമുഖ പരിശീലനം.അക്കാദമിയിൽ സിവിൽ സർവീസസ് പരീക്ഷക്കുള്ള അഭിമുഖ പരിശീലനം ഏപ്രിൽ 10,11,17,18 തിയ്യതികളിൽ നടക്കും. കോവിഡ് സാഹചര്യം പരിഗണിച്ച് ഓൺലൈനായാണ് ഇക്കുറി പരിശീലനം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉൾപെട്ട അഞ്ച് സമിതികൾ മാതൃകാ അഭിമുഖങ്ങൾ നടത്തും
GREEN MEDIA VISION