29 C
Kollam
Monday, June 14, 2021
spot_img

ഫേസ്ബുക്കിലെ പ്രതിക്ഷേധവരികൾ

സജു സിദ്ധാർത്ഥൻ എന്ന സുഹൃത്തിന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റ് . കൊറോണയിലെ രാഷ്ടീയം ഒന്നരമാസമായി ഇതുവരെ ഇല്ലാതിരുന്ന കാറ്റിൽ പറന്ന കോവിഡ് നിബന്ധനകൾ ഒറ്റയടിക്ക് തിരികെ വന്നപ്പോൾ ഉണ്ടായ പ്രതികരണമാണ് ഈ പോസ്റ്റിൽ

സ്വന്തം കാറിൽഒറ്റയ്ക്ക് പോകുമ്പോൾ മാസ്ക് ധരിക്കുന്നതിന്റെ, പുറത്തുനിന്നും വരുന്നവർ കോവിഡ് നെഗറ്റീവ് ആണെങ്കിലും നിർബന്ധിത ക്വാറന്റീനിൽ ഇരിക്കുന്നതിന്റെ.,
രാത്രി നിയന്ത്രണം ഏർപ്പെടുത്തുന്നത് വഴി പകൽ തിരക്ക് കൂട്ടുന്നതിന്റെ
ഇതിന്റെയൊക്കെ ലോജിക് എന്താണ്
കൊച്ചു കുഞ്ഞുങ്ങളെ വീട്ടിനകത്തു അടച്ചിടണമെന്ന് നിർബന്ധം പിടിക്കുന്നതെന്തിനാണ്
ഈ നിയമങ്ങൾ ഉണ്ടാക്കുന്നവർക്ക് ബുദ്ധിയുണ്ടാകും പക്ഷേ കോമെൺസെൻസ് ഇല്ല. രാഷ്ട്രീയക്കാരുൾപ്പെടെ പ്രിവിലേജ്ഡ് ടീമ്സിനെല്ലാം ആർമാദിക്കാനവസരം കൊടുത്തിട്ട് പോലീസിനെ വിട്ട് സാധാരണ കച്ചവടക്കാരുടെയും സാധാരണ ജനങ്ങളുടെയും മേൽ കുതിരകയറുന്നതെന്തിനാണ്; അവരുടെ ജീവിതമാർഗ്ഗം മുട്ടിക്കുന്നതെന്തിനാണ്.
ഓരോരുത്തരേയും വലുപ്പചെറുപ്പമില്ലാതെ കോവിഡിനെ ചെറുക്കാൻ സ്വയം ഉത്തരവാദിത്തം ഉള്ളവരാക്കുക എന്നതാണ് അധികാരികൾ ഇപ്പോൾ ചെയ്യേണ്ടത്.
ഇവിടെ പ്രയോഗിക്കേണ്ടത് അധികാരമല്ല കോമെൺസെൻസ് ആണ്…

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles