24.9 C
Kollam
Wednesday, July 28, 2021
spot_img

ഫയർ ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനെ സന്ദർശിച്ചു. രാവിലെ 11 മണിയോടെ പോലീസ് ആസ്ഥാനത്ത് എത്തിയ ഡോ. സന്ധ്യ, പുതിയ പോലീസ് മേധാവിക്ക് പൂച്ചെണ്ട് നൽകി അഭിനന്ദനം അറിയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles