Home Latest News പ​ഞ്ചാ​ബ് കിം​ഗ്സ് ക്യാ​പ്റ്റ​ന്‍ കെ.​എ​ല്‍.​രാ​ഹു​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പ​ഞ്ചാ​ബ് കിം​ഗ്സ് ക്യാ​പ്റ്റ​ന്‍ കെ.​എ​ല്‍.​രാ​ഹു​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

by Green Media Vision

അ​ഹ​മ്മ​ദാ​ബാ​ദ് : ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് പ​ഞ്ചാ​ബ് കിം​ഗ്സ് ക്യാ​പ്റ്റ​ന്‍ കെ.​എ​ല്‍.​രാ​ഹു​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്യൂ​ട്ട് അ​പ്പെ​ന്‍​ഡി​സൈ​റ്റി​സ് സ്ഥി​രീ​ക​രി​ച്ച താ​ര​ത്തെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കു​മെ​ന്ന് പ​ഞ്ചാ​ബ് കിം​ഗ്സ് അ​റി​യി​ച്ചു. ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​കു​ന്ന താ​ര​ത്തി​നു കു​റ​ച്ച്‌ മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​കും. ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ല്‍ 331 റ​ണ്‍​സു​മാ​യി ഓ​റ​ഞ്ച് ക്യാ​പ്പ് പോ​രാ​ട്ട​ക്കാ​രി​ല്‍ മു​ന്നി​ലാ​ണ് രാ​ഹു​ല്‍. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ത​ക​ര്‍​പ്പ​ന്‍ ഫോ​മി​ല്‍ നി​ല്‍​ക്കെ​യാ​ണ് രാ​ഹു​ലി​ന് പി​ന്‍​വാ​ങ്ങേ​ണ്ടി വ​രു​ന്ന​ത്.പ്ലേ ​യോ​ഫ് സ്വ​പ്നം കാ​ണു​ന്ന പ​ഞ്ചാ​ബി​നു ഇ​ത് വ​ന്‍ തി​രി​ച്ച​ടി​യാ​ണ്. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഡ​ല്‍​ഹി കാ​പി​റ്റ​ല്‍​സി​നെ നേ​രി​ടാ​നി​രി​ക്കെ​യാ​ണ് പ​ഞ്ചാ​ബി​ന് തി​രി​ച്ച​ടി​യേ​റ്റ​ത്. രാ​ഹു​ലി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍ ടീ​മി​നെ ന​യി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

You may also like

Leave a Comment