28.9 C
Kollam
Saturday, July 31, 2021
spot_img

പ്ര​ശ​സ്തബാ​ല​സാ​ഹി​ത്യ​കാ​രി സു​മം​ഗ​ല (ലീലാ നമ്പൂതിരിപ്പാട്) അ​ന്ത​രി​ച്ചു

തൃ​ശൂ​ര്‍: പ്ര​ശ​സ്ത ബാ​ല​സാ​ഹി​ത്യ​കാ​രി സു​മം​ഗ​ല (87) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്നു. ചെ​റു​ക​ഥ​ക​ള്‍​ക്കും നോ​വ​ലു​ക​ള്‍​ക്കും പു​റ​മെ കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി അ​ന്‍​പ​തോ​ളം ക​ഥ​ക​ളും ല​ഘു​നോ​വ​ലു​ക​ളും ര​ചി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​ക്കാ​രം ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.
‌മി​ഠാ​യി​പ്പൊ​തി, പ​ഞ്ച​ത​ന്ത്രം, മ​ഞ്ചാ​ടി​ക്കു​രു എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​തി​ക​ള്‍. ലീ​ലാ ന​മ്ബൂ​തി​രി​പ്പാ​ട് എ​ന്നാ​ണ് ശ​രി​ക്കു​ള്ള പേ​ര്. സു​മം​ഗ​ല തൂ​ലി​കാ നാ​മ​മാ​ണ്. ഭ​ര്‍​ത്താ​വ് അ​ഷ്ട​മൂ​ര്‍​ത്തി ന​മ്ബൂ​തി​രി​പ്പാ​ട്.
മ​ക്ക​ള്‍ ഡോ. ​ഉ​ഷ നീ​ല​ക​ണ്ഠ​ന്‍, നാ​രാ​യ​ണ​ന്‍, അ​ഷ്ട​മൂ​ര്‍​ത്തി. സം​സ്കാ​രം ബു​ധ​നാ​ഴ്ച പാ​റ​മേ​ക്കാ​വ് ശാ​ന്തി ഘ​ട്ടി​ല്‍ ന​ട​ക്കും

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles