28.9 C
Kollam
Saturday, July 31, 2021
spot_img

പ്രിയങ്കഗാന്ധി ഇന്ന്കൊല്ലത്ത്


യു ഡി എഫ് സ്ഥാനാർത്ഥികളുടെ നിയസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം  എഐസി സി ജനറൽ സെക്രട്ടറിപ്രിയങ്കഗാന്ധി ഇന്ന് കൊല്ലത്ത് .കായംകുളത്തുനിന്നു റോഡ്മാർഗം കരുനാഗപ്പള്ളിയിലെത്തുന്ന പ്രിയങ്ക 11.50നു വവ്വാക്കാവ് പൊതുയോഗത്തിനുശേഷം റോഡ് മാർഗം കൊല്ലത്തെത്തും. തുടർന്ന്ഉച്ചയ്ക്ക് 1:25 നു ക്യുഎസി മൈതാനത്തു പോതുയോയത്തിൽ പങ്കെടുത്തതിന്ശേഷം കൊട്ടാരക്കരയിലേക്കുപോകും. 2:25 നു ജൂബിലി മൈതാനത്തു പ്രചാരണയോഗത്തിനുശേഷം വൈകിട്ടു 3 നു തിരുവന്തപുരത്തേക്കുപോകും

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles