25.5 C
Kollam
Tuesday, August 9, 2022
spot_img

പ്രിന്റഡ് ബ്ലാക്ക് സ്ലീവ്‌ലെസ് ടീ ഷര്‍ട്ട് ധരിച്ചുകൊണ്ടുള്ള ചിത്രവുമായി നടി സനുഷ

ടീ ഷര്‍ട്ട് ബ്ലൗസ് ആക്കികൊണ്ട് അമ്മയുടെ സാരി ധരിച്ചെത്തി ആരാധകരെ ഞെട്ടിച്ച നടി സനുഷ ഇപ്പോള്‍ സന്തോഷ് ഇപ്പോള്‍ മറ്റൊരു ചിത്രവുമായി തന്റെ ഫാന്‍സിനു മുമ്ബിലേക്ക് എത്തിയിരിക്കുകയാണ്. പ്രിന്റഡ് ബ്ലാക്ക് സ്ലീവ്‌ലെസ് ടീ ഷര്‍ട്ട് ധരിച്ചുകൊണ്ടുള്ള തന്റെ രണ്ട് ചിത്രങ്ങളാണ് ‘സനു’ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തത്.ഫോട്ടോകള്‍ക്കൊപ്പം ഒരു കുറിപ്പും സനുഷ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്കൊപ്പം’നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത എല്ലാമാണ് ഞാന്‍…’ എന്ന് തുടങ്ങുന്ന ഒരു കുറിപ്പും നടി നല്‍കിയിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കീഴിലായി പ്രതികരണമറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
3,429FollowersFollow
20,000SubscribersSubscribe
- Advertisement -spot_img

Latest Articles