തിരുവനന്തപുരം : പ്രശസ്ത സിനിമാ സീരിയൽ താരം ജി.കെ പിള്ള അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഇന്നു രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. 325-ലധികം ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രശ്തനായത് വില്ലന്‍ വേഷങ്ങളിലൂടെയാണ്. 1954-ൽ പുറത്തിറങ്ങിയ ‘സ്നേഹസീമ’ എന്നതാണ് ആദ്യ സിനിമ. നായരു പിടിച്ച പുലിവാല്, ജ്ഞാനസുന്ദരി, തുമ്പോലാര്‍ച്ച, ലൈറ്റ് ഹൗസ് , കാര്യസ്ഥന് തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 13 വർഷത്തോളം സൈനൃത്തിൽ സേവനം അനിഷ്ഠിച്ചിട്ടുണ്ട്.