25.5 C
Kollam
Sunday, September 25, 2022
spot_img

പ്രമുഖ വ്യവസായി ഐസക് ജോസഫ് കൊട്ടുകാപ്പള്ളി അന്തരിച്ചു


കൊച്ചി: പ്രമുഖ വ്യവസായിയും ലൂണാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനുമായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി ( 78 ) അന്തരിച്ചു . തൊടുപുഴ ഒളമറ്റം സ്വദേശിയാണ്. 30 വർഷത്തിലധികമായി ലൂണാർ കമ്പനിയുടെ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. ശാരീരികാസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ 11.30 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles