30.9 C
Kollam
Tuesday, August 3, 2021
spot_img

പ്രതിരോധഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണത്തിന് പ്രശംസാപത്രം

തിരുവനന്തപുരം : കോവിഡ് രണ്ടാംഘട്ട പ്രതിരോധ ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി നടത്തിയ പ്രവർത്തനത്തിന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. പി.കെ. മധു ഐ പി എസ് നൽകിയ പ്രശംസാപത്രം. കെ പി എ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ സെക്രട്ടറി കിഷോർ, പ്രസിഡന്റ്‌ ഷിജുറോബർട്ട് ട്രെഷറർ വിനു, കെ.പി എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കൃഷ്ണലാൽ, അപ്പു. എന്നിവർ ഏറ്റുവാങ്ങുന്നു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles