Home Latest News പോളിംഗ് 73.58 ശതമാനമായി

പോളിംഗ് 73.58 ശതമാനമായി

by Green Media Vision

കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പോളിംഗ് ശതമാനം 73.58 ആയി. പുരുഷന്മാർ 73.69 ശതമാനവും സ്ത്രീകൾ 73.48 ശതമാനവും ട്രാൻസ്ജെൻഡർ 37.37 ശതമാനവും വോട്ട് രേഖപ്പെടുത്തി.

You may also like

Leave a Comment