24.9 C
Kollam
Wednesday, July 28, 2021
spot_img

പോലീസ് ആംബുലന്‍സുകളില്‍ ഇനി ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും

പോലീസ് ആംബുലന്‍സുകളില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍വ്വഹിക്കുന്നു.


പോലീസ് ആംബുലന്‍സുകളില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്‍റെ ഉദ്ഘാടനം പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലെയും ഓരോ ആംബുലന്‍സില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കിയിട്ടുണ്ട്. അത്യാവശ്യസന്ദര്‍ഭങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഈ സൗകര്യം വിനിയോഗിക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles