Home Latest NewsNews പൊതുതിരഞ്ഞെടുപ്പ്ജീവനക്കാര്‍ക്ക് പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താം

പൊതുതിരഞ്ഞെടുപ്പ്ജീവനക്കാര്‍ക്ക് പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താം

by Green Media Vision

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഇന്നലെ(ഏപ്രില്‍ 3) അവസാനിച്ചു. ഇതുവരെ ലഭിച്ച അപേക്ഷകള്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് തപാല്‍ മുഖേന അയയ്ക്കും. ഏപ്രില്‍ മൂന്നിന് ശേഷം തിരഞ്ഞെടുപ്പിന് വേണ്ടി നിയോഗിക്കുന്ന ജീവനക്കാര്‍ക്ക് അതത് പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു

GREEN MEDIA VISION NEWS

You may also like

Leave a Comment