30.9 C
Kollam
Tuesday, August 3, 2021
spot_img

പെരുവഴിയമ്ബലത്തിന് ശേഷം പ്രേം പ്രകാശ്‌ നിര്‍മ്മിച്ച സിനിമകളില്‍ തനിക്ക് വേഷം നല്‍കിയില്ല : അശോകൻ്റെ തുറന്നു പറച്ചില്‍.

പ്രേം പ്രകാശ്‌ നത്മരാജന്‍ എന്ന അനുഗ്രഹീത സംവിധായകന്‍ മലയാളത്തിനു പരിചയപ്പെടുത്തിയ നടനാണ് അശോകന്‍. ‘പെരുവഴിയമ്ബലം’ എന്ന സിനിമയിലൂടെ ചലച്ചിത്ര ജിവിതം ആരംഭിച്ച അശോകന്‍ തന്‍റെ ആദ്യ ചിത്രം നിര്‍മ്മിച്ച നിര്‍മ്മാതാവ് പ്രേം പ്രകാശിനോട് സ്നേഹപൂര്‍വമായ ഒരു പരാതിയുണ്ടെന്നു തുറന്നു പറയുകയാണ്. പെരുവഴിയമ്ബലത്തിന് ശേഷം പ്രേം പ്രകാശ്‌ നിര്‍മ്മിച്ച ഒരൊറ്റ സിനിമകളില്‍ പോലും തനിക്ക് വേഷം നല്‍കിയില്ല എന്നതാണ് അശോകന്റെ തുറന്നു പറച്ചില്‍. പ്രേം പ്രകാശ്‌ ചേട്ടന്‍ നിര്‍മ്മിച്ച്‌ പത്മരാജന്‍ സാര്‍ സംവിധാനം ചെയ്ത ‘പെരുവഴിയമ്ബലം’ എന്ന സിനിമയിലൂടെയാണ് ഞാന്‍ എന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. എന്നിലെ നടനെ കണ്ടെടുത്ത പത്മരാജന്‍ സാറിനോടും, പ്രേം പ്രകാശ്‌ ചേട്ടനോടും എനിക്ക് കടപ്പാടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles