27.9 C
Kollam
Monday, June 14, 2021
spot_img

പെട്രോൾ വിലവർദ്ധന;ഡി വൈഎഫ്ഐ പ്രവർത്തകർ മോദിയുടെകോലം കത്തിച്ചു

തിരുവനന്തപുരം :ഇന്ധന വില തുടർച്ചയായി കേന്ദ്ര സർക്കാർ വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി എ എ റഹിം, ട്രഷറർ എസ് കെ സജീഷ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പി പ്രമോഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി വിനീത്, പ്രതിൻ സാജ് കൃഷ്ണ എന്നിവർ സംസാരിച്ചു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles