29 C
Kollam
Monday, June 14, 2021
spot_img

പെട്രോൾ ലിറ്ററിനുവില നൂറ് രൂപയിലേയ്ക്ക് ; വലഞ്ഞ് ജനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വാണം പോലെ കുതിച്ചുയരുന്നു ഇന്നും വില വർദ്ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഈ മാസം ഇത് നാലാം തവണയും കഴിഞ്ഞ 37 ദിവസത്തിനുള്ളില്‍ ഇരുപത്തിയൊന്നാം തവണയുമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഇ​ന്ധ​ന വി​ല ഈ ​വ​ര്‍​ഷം മാ​ത്രം 44 ത​വ​ണയാണ് കൂ​ട്ടിയത്. പുതുക്കിയ വിലയോടെ തിരുവന്തപുരത്ത് 97.29 രൂ​പയാണ് പെട്രോളിന്. ഡീ​സ​ലി​ന് 92.62 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 95.41 രൂ​പ​യും ഡീ​സ​ലി​ന് 90.85 രൂ​പ​യു​മാ​ണ് വി​ല. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 45 തവണ ഇന്ധന വില വര്‍ധിപ്പിച്ചപ്പോള്‍ വില കുറച്ചത് വെറും നാല് തവണ മാത്രമാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles