26 C
Kollam
Sunday, August 14, 2022
spot_img

പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ പി ഡിപി പ്രതിക്ഷേധം

ചടയമംഗലം : കുത്തനെ ഉയരുന്ന പെട്രോൾ ഡീസൽ വിലയിൽ പ്രതിക്ഷേധിച്ച് . പി ഡി പി ചടയമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിഡിപി പ്രവർത്തകർ റോഡുവിള പെട്രോൾപമ്പ് മുമ്പിൽ പ്രതിഷേധ യോഗം നടത്തി വട്ടപ്പാറ ഷൈജുവിന്റെഅധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെറിയവെളിനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു അമ്പലംകുന്ന്സലീം,ആക്കൽ കബീർ, സജീവ് റോഡുവിളതുടങ്ങിയ പിഡിപി നേതാക്കൾ സംസാരിച്ചു

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles