24.9 C
Kollam
Wednesday, July 28, 2021
spot_img

പെട്രോൾ ഡീസൽ പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ചു കോൺഗ്രസ്സിന്റെ നിൽപ്പുസമരം

ഓയൂർ ; പൂയപ്പള്ളി   കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെനേതൃത്വത്തിൽ  പൂയപ്പള്ളി  പഞ്ചായത്തിലെ  വിവിധ പെട്രോൾപമ്പുകൾക്ക്മുന്നിൽ   പ്രതിഷേധ ധർണ്ണയും  നിൽപ്പ് സമരവും നടത്തി സമരത്തോടനുബന്ധിച്ചു   മോദി സർക്കാരിന്  ഹർജി നൽകാൻ   ഒപ്പ് ശേഖരണവും നടത്തി  കെ പി സി സി യുടെ  ആഹ്വാനപ്രകാരം മണ്ഡലം ബ്ലോക്ക് പഞ്ചായത്തു അടിസ്ഥാനത്തിൽ നടത്തിയ പരിപാടിയിൽ    കോൺഗ്രസ്സ്  യുവജന മഹിളാസംഘടനകളുംപ്രവർത്തകരും  പങ്കെടുത്തു   ഓയൂർ തിരിച്ചൻകാവ്  പെട്രോൾ പമ്പിന്
മുന്നിൽ നടന്ന  ധർണ്ണ സമരം  ബ്ലോക്ക് പഞ്ചായത്ത്  മെമ്പർ  ഗീതാ  ജോർജ്  ഉത്‌ഘാടനം ചെയ്തു  കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ   കോവിഡ്   കാലത്തു ജനങ്ങളോട്  കാണിക്കുന്ന      വഞ്ചനയാണ്  പെട്രോൾ ഡീസൽ പാചകവാതകവിലവർദ്ധനവെന്നും ഇതിനെതിരെ കോൺഗ്രസ്സ്   സാധാരണക്കാരുടെ പിന്തുണയോടെശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും  അതിന്റെ സൂചനയാണ് സമരമെന്നും കോൺഗ്രസ്സ് പറഞ്ഞു     ഡി കെ ടി എഫ്  ജില്ലാ  വൈസ്പ്രസിഡന്റും  ബ്ലോക്ക്  പഞ്ചായത്ത് മെമ്പറുമായകല്ലിടുക്കിൽ ബഷീർ മണ്ഡലം പ്രസിഡന്റ്  ബിനോയ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹംസറാവുത്തർ,മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാറാമ്മഷാജിയൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റ്റിബിൻ ബി രാജ് എന്നിവർസംസാരിച്ചു .

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles