Home Latest NewsNews പൃഥ്വിരാജ് നായകനാകുന്ന ‘കുരുതി’യുടെ ടീസര്‍ പുറത്ത്. മാമുക്കോയയുടെ വിവരണമാണ് ടീസറിന്റെ തുടക്കം

പൃഥ്വിരാജ് നായകനാകുന്ന ‘കുരുതി’യുടെ ടീസര്‍ പുറത്ത്. മാമുക്കോയയുടെ വിവരണമാണ് ടീസറിന്റെ തുടക്കം

by Green Media Vision

പൃഥ്വിരാജ് നായകനാകുന്ന ‘കുരുതി’യുടെ ടീസര്‍ പുറത്ത്. മാമുക്കോയയുടെ വിവരണമാണ് ടീസറിന്റെ തുടക്കം. ”കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ” എന്ന ടാഗ്ലൈനോടെ എത്തിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ത്രില്ലര്‍ ചിത്രമാണ് കുരുതി എന്നാണ് അക്രമങ്ങളും ചോരയും നിറഞ്ഞ ടീസര്‍ സൂചിപ്പിക്കുന്നത്. കോഫി ബ്ലൂം എന്ന ഹിന്ദി ചിത്രമൊരുക്കിയ സംവിധായകന്‍ മനു വാര്യര്‍ ആണ് കുരുതി സംവിധാനം ചെയ്യുന്നത്. മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിന്‍, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍

GREEN MEDIA VISION

You may also like

Leave a Comment