29.9 C
Kollam
Sunday, January 23, 2022
spot_img

പൂ​ഞ്ചി​ല്‍ ഏ​റ്റു​മു​ട്ട​ല്‍: ഒരു ഭീകരനെ വധിച്ചു; ചിക്തസയിലായിരുന്ന പൊലീ​സു​കാ​ർക്ക് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ര്‍: ജമ്മുകശ്മീരില്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ വീ​ണ്ടും ഏ​റ്റു​മു​ട്ട​ല്‍. പൂ​ഞ്ചി​ലെ സു​ര​ന്‍​കോ​ട്ട് സെ​ക്ട​റി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സുരക്ഷാസേന ഒരു ഭീകരനെ വധിച്ചുതായി റിപ്പോർട്ടുണ്ട്. അതേസമയം ശ്രീ​ന​ഗ​റി​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പൊലീ​സ് വാ​ഹ​ന​ത്തി​നു നേ​രേ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ ര​ണ്ടു പൊലീ​സു​കാ​ര്‍ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചിക്തസയിൽ കഴിയുന്ന പൊലീസുകാനാണ് മരണത്തിനു കീഴടങ്ങിയത്. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്പെ​ക്ട​റും സെ​ല​ക്‌​ഷ​ന്‍ ഗ്രേ​ഡ് കോ​ണ്‍​സ്റ്റ​ബി​ളു​മാ​ണ് മ​രി​ച്ച​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ര്‍​ക്കാ​യി സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ല്‍ ന​ട​ത്തി. അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണം ഉണ്ടായത്.സീ​വാ​ന്‍ മേ​ഖ​ല​യി​ലെ പൊ​ലീ​സ് വാ​ഹ​നം നീ​ങ്ങു​ന്ന​തി​നി​ടെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. 

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles