30.9 C
Kollam
Tuesday, August 3, 2021
spot_img

പൂവച്ചൽ ഖാദർ;ഒരു ഓർമ്മക്കുറിപ്പ്

റോയ് പുനലൂർ പൂവച്ചൽ ഖാദറിനൊപ്പം 


പൂവച്ചൽ ഖാദർ എന്ന വ്യക്തിയുടെ ഭൗതിക സാന്നിദ്ധ്യം ഇനിയീ ഭൂമിയിൽ ഇല്ലെങ്കിലും ഓർമ്മകൾ മരിക്കില്ല.
” ശരറാന്തൽ തിരി താണു മുകിലിൻ കുടിലിൽ മൂവന്തി പെണ്ണുറങ്ങാൻ കിടന്നു “,
“ചിത്തിരത്തോണിയിൽ അക്കരെ പോകാൻ എത്തിടാമോ പെണ്ണേ ചിറയിൻകീഴിലെ പെണ്ണേ,”
“നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു”, ഏതോ ജന്മകല്പനയിൽ ഏതോ ജന്മവീഥികളിൽ എന്നും നീ വന്നു,അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ, പൂമാനമേ ഒരു രാഗമേഘം താ തുടങ്ങി അദ്ദേഹത്തിന്റെ തൂലികത്തുമ്പിൽ നിന്നും പിറന്നുവീണ നിത്യസുന്ദര ഗാനങ്ങൾ മലയാളികൾ ഉള്ള കാലത്തോളം മരണമില്ലാതെ നിലനില്ക്കുംമെന്ന് സിനിമാനിരൂപകനായ റോയ്  പുനലൂർ പറയുന്നു. മധുരമൂറുന്ന ഗാനങ്ങളുടെ പ്രിയതോഴനായിരുന്ന പൂവച്ചൽ ഖാദറിന്റെ വരികൾ എല്ലാ തലമുറയിലെയും ആരാധകർക്ക് പ്രിയമായിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ് 

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles