27.9 C
Kollam
Monday, June 14, 2021
spot_img

പൂയപ്പള്ളി പഞ്ചായത്തിലെ 12-ാം വാർഡിൽ കുടുംബശ്രീ കൈതാങ്ങ്


ഓയൂർ : പൂയപ്പള്ളി പഞ്ചായത്തിലെ കുരിശുംമുട് പന്ത്രണ്ടാം വാർഡിൽ കോവിഡ് വ്യാപനം കൂടുതലായതിനെ തുടർന്ന് അസുഖ ബാധിതരായ നിർധന കുടുംബങ്ങൾക്ക് സ്വാന്തന സ്പർശവുമായി കുടുംബശ്രീ (ADS ) അംഗങ്ങൾ എല്ലാവീടുകളിലും അവശ്യമായ ഭഷ്യധാന്യ ക്കിറ്റുകൾ എത്തിച്ചു കൊടുത്തു മാതൃകയായി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles