29 C
Kollam
Monday, June 14, 2021
spot_img

പൂയപ്പള്ളി പഞ്ചായത്തിലെ നെല്ലിപ്പറമ്പ് ഏലായിൽ കാറ്റിലും മഴയിലും കൃഷി നശിച്ചു.


ഓയൂർ :കഴിഞ്ഞ ദിവസം രാത്രിയിലെ മഴയോടൊപ്പം വീശിയടിച്ച കാറ്റിനെ തുടർന്ന് നെല്ലിപ്പറമ്പ് ഏലായിലെ മരച്ചീനിയും, പകുതി വിളവായ ഏത്തവാഴയും,പച്ചക്കറി കൃഷിയും ,ഭാഗികമായി നശിച്ചു. നെല്ലി പ്പറമ്പ് അനിത വിലാസത്തിൽ സുരേഷ് കുമാറിന്റെയും, അജി വിലാസത്തിൽ ഗോപാലകൃഷ്ണപിള്ള, സുനിൽ ഭവനിൽ ജനാർദ്ദനപിള്ള എന്നീ കർഷകരുടെയും കൃഷിയാണ് നശിച്ചത്. പൂയപ്പള്ളി കൃഷിഭവനിൽ നിന്ന് നഷ്ടം വിലയിരുത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഏലാ വികസനസമിതി ആവശ്യപ്പെട്ടു. പൂയപ്പള്ളി പഞ്ചായത്തിലെ നെല്ലിപ്പറമ്പ് ഏലായിൽ കാറ്റിലും മഴയിലും കൃഷി നശിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles