പൂയപ്പള്ളി: പൂയപ്പള്ളി കൊല്ലക്കാരൻ വീട്ടിൽ കെ.ജി.ജോൺ (എൽ.ഐ.സി.ജോൺ-72 ) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് പൂയപ്പള്ളി ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ചാത്തന്നൂരിലെ സെമിത്തേരിയിൽ.
ഭാര്യ : പരേതയായ ലിസി ജോൺ
മക്കൾ : ലിനോജോൺ, ലിൻസിജോബ്, പരേതനായ ലിജോ ജോൺ.
മരുമക്കൾ: സി.എം.ജോബ്, ഗ്രേസ് ലിനോ.