26.8 C
Kollam
Tuesday, August 9, 2022
spot_img

പൂയപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് എൻ.ശശിധരൻ നിര്യാതനായി

പൂയപ്പള്ളി: പൂയപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുൻപ്രസിഡൻ്റ്, പുന്നക്കോട്,രഞ്ജിത്ത് ഭവനിൽ എൻ.ശശിധരൻ(77 റിട്ട അധ്യാപകൻ പുന്നക്കോട് സെൻറ് തോമസ്.എച്ച് .എസ്) നിര്യാതനായി. സി.പി.എം പൂയപള്ളി മുൻ ലോക്കൽ കമ്മിറ്റി അംഗം, മുൻ പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പുന്നക്കോട് വാർഡംഗം എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ പരേതയായ നളിനി. മക്കൾ:രഞ്ജിത്ത്(അധ്യാപകൻ കെ.പി.എം.എച്ച്.എസ്എസ് ,ചെറിയ വെളിനല്ലൂർ), റജിൻ,രഞ്ജിത(ബി.ആർ. സികുണ്ടറ )
മരുമക്കൾ:
അനുജ(അധ്യാപിക,ഗവ:എച്ച്എസ്എസ് വയനാട് ) ധന്യ.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles