24.8 C
Kollam
Monday, August 15, 2022
spot_img

പുത്തൂർ പുത്തൻവീട്ടിൽ ഏലായിൽ കൃഷി നാശം; തോടിൻ്റെ സംരക്ഷണഭിത്തി തകർന്നതുമൂലം പ്രദേശവാസികൾ ഭീക്ഷണിയിൽ.

കൊട്ടാരക്കര : പുത്തൂർ ഇടവട്ടം പുത്തൻവീട്ടിൽ തോടിൻ്റെ സംരക്ഷണഭിത്തി തകർന്നതുമൂലം സമീപപ്രദേശത്തെ വീടുകളും ഭീക്ഷണിയിലായി. ഇടവട്ടം ചോതിയിൽ ഗോപൻ്റെ വീടിൻ്റെ മുറ്റം തോട്ടിലേയ്ക്ക് ഇടിഞ്ഞ്താണു. വീടിൻ്റെ ഭിത്തിയുടെ അടുത്തുവരെ ഭൂമി വിണ്ട്കീറിയിട്ടുണ്ട്. സമീപത്തെ മണ്ണിടിഞ്ഞ് മറ്റ് ചില വീടുകൾക്ക് കേടുപാട് വന്നിരുന്നു. ഈ പ്രദേശങ്ങളിലെ കൃഷി നല്ലൊരു ഭാഗവും നശിച്ചിരിക്കുകയാണ്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
3,432FollowersFollow
20,000SubscribersSubscribe
- Advertisement -spot_img

Latest Articles